യാമ്പു
: സമസ്ത
കേരള ഇസ്ലാമിക് സെന്‍റര്‍
യാമ്പു കമ്മിറ്റിയുടെ
നേതൃത്വത്തില്‍ പാവപെട്ട
മദ്രസ്സ അദ്ധ്യാപകരുടെ
സാമ്പത്തിക പുരോഗതി
ഉദ്ദേശിച്ചുകൊണ്ട് കഴിഞ്ഞ
വര്‍ഷം തുടക്കം കുറിച്ച
റിലീഫ് പ്രവര്‍ത്തനം ഈ
റമദാനിലും നടത്തുവാനും,
സ്വലാത്ത്
ദുആ മജ്‌ലിസ്, ഉംറ
സിയാറ തുടരുവാനും,
മെമ്പര്‍ഷിപ്പ്
വിതരണം റമദാന്‍ ശേഷം സജീവമാക്കുവാനും
പ്രവര്‍ത്തക യോഗം തീരുമാനിച്ചു.
വി.
കുഞ്ഞാപ്പുഹാജി
ക്ലാരി അദ്ധ്യക്ഷതവഹിച്ചു.
അബ്ദുള്‍റഹീം
ഉസ്താദ് കരുവന്‍തിരുത്തി,
സി. കെ.എം.
ഫൈസി കരിപ്പൂര്‍
, മുസ്തഫമൊറയൂര്‍
, അബൂക്കര്‍
പെരിന്താറ്റിരി,
സൈദലവിദാരിമി
ചുഴലി, ഷാഫികണ്ണൂര്‍
, ഹസന്‍കുറ്റിപ്പുറം,
സുബൈര്‍മന്നാനി,
അബ്ദുല്‍
റസാഖ് മാന്നാര്‍ ,
ശംസുദ്ധീന്‍
പെരുമുഖം എന്നിവര്‍
പങ്കെടുത്തയോഗത്തില്‍ അഹമദ്
കബീര്‍ കുന്നുംപുറം സ്വാഗതവും
നന്ദിയും പറഞ്ഞു.
- AhamedKabeer Chanaripotta